ക്ലബിനായി എല്ലാം നൽകി; പക്ഷേ തിരിച്ചുകിട്ടിയത് ഭീഷണികളും അപമാനിക്കലും മാത്രം -മഞ്ഞപ്പട
എഫ്.എ കപ്പ്: ഗോളിൽ ആറാടി സിറ്റി; ചെൽസിക്കും ലിവർപൂളിനും ഗംഭീര ജയം
ഗോളടിച്ച് എംബാപെയും റോഡ്രിഗോയും വിനീഷ്യസും; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് റയലിന്
ജയത്തോടെ മുംബൈ പോയന്റ് ടേബിളിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു
മെഗാനൃത്ത പരിപാടിക്ക് പിന്നാലെ കലൂരിലെ മൈതാനം മോശംനിലയില്‍; ആശങ്ക പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
ഈജിപ്തിൽ നിന്നൊരു സൂപ്പർ താരം (സലാ അല്ല!)
റയൽ ബെറ്റീസിലെ അരങ്ങേറ്റ മത്സരത്തിൽ അസിസ്റ്റുമായി ആന്റണി വരവറിയിച്ചിരുന്നു
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’.
ഇഞ്ചുറി ടൈം ഗോളിൽ ചെൽസിയെ വീഴ്ത്തി ഫുൾഹാം; ആസ്റ്റൺ വില്ലക്കെതിരെ ന്യൂകാസിലിന് വമ്പൻ ജയം
നെയ്മർ അൽഹിലാൽ വിട്ടേക്കും; പകരം സലാഹിനെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ
കോച്ചിനെ പുറത്താക്കി ഗോകുലം; സഹപരിശീലകൻ ടി.എ.രഞ്ജിത്തിന് ചുമതല
സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റോഡ്രിഗോയുടെ Football news in malayalam സമ്പാദ്യം നാല് ഗോളും ഒരു അസിസ്റ്റുമാണ്
അടി, തിരിച്ചടി: അർഹിച്ച ജയം പൊരുതി നേടി ബ്ലാസ്റ്റേഴ്സ്
ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് വധം; ട്ടോട്ടന്‍ഹാമിനെ നാണംകെടുത്തി എവര്‍ട്ടണ്‍